വീട്ടിലുണ്ടാക്കാം സ്വാദിഷ്ടമായ ഇറ്റാലിയൻ തിറാമിസു; കോഫി പ്രേമികൾക്കായി ഒരു സ്പെഷ്യൽ ഡെസേർട്ട്
സ്ട്രെസ് നിറഞ്ഞ ഒരു ദിവസത്തിന് ശേഷം മനസ്സിന് കുളിർമയേകാൻ മധുരം കഴിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. എപ്പോഴും കേക്കും ചോക്ലേറ്റും കഴിച്ച് മടുത്തെങ്കിൽ ഇറ്റാലിയൻ വിഭവമായ തിറാമിസു വീട്ടിൽ തന്നെ പരീക്ഷിക്കാവുന്നതാണ്. അതിഥികൾ വരുമ്പോഴോ ആഘോഷ
