ഭൂമിയിലൂടെ കടന്നുപോകുന്നത് തകർന്ന നക്ഷത്രത്തിന്റെ അവശിഷ്ടങ്ങൾ; അന്റാർട്ടിക്കയിലെ മഞ്ഞിൽ നിന്നും ഞെട്ടിക്കുന്ന തെളിവുകൾ
നക്ഷത്രങ്ങളുടെ അന്ത്യം വലിയൊരു പൊട്ടിത്തെറിയിലൂടെയാണ് സംഭവിക്കുന്നത്, ഇതിനെയാണ് ശാസ്ത്രലോകം ‘സൂപ്പർനോവ’ എന്ന് വിളിക്കുന്നത്. കോടിക്കണക്കിന് കിലോമീറ്റർ അകലെയുള്ള ആകാശഗംഗകളിൽ എപ്പോഴോ നടന്ന ഇത്തരം ഒരു പൊട്ടിത്തെറിയുടെ അവശിഷ്ടങ്ങളിലൂടെയാണ് നമ്മുടെ ഭൂമി ഇപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് എന്ന
