തയ്യാറാക്കാം മസാല ബ്രെഡ് ടോസ്റ്റ്
വൈകിട്ടത്തെ ചായയ്ക്ക് എന്ത് തയ്യാറാക്കുമെന്ന് ചിന്തിക്കുകയാണോ? ബ്രെഡ് ഇരിപ്പുണ്ടോ വീട്ടിൽ. എന്നാൽ എളുപ്പം തയ്യാറാക്കാവുന്ന ഒരു സ്നാക്ക്സ് തന്നെ ആയിക്കോട്ടെ ഇന്നത്തെ ചായയ്ക്ക്. വേണ്ട ചേരുവകൾ ബ്രെഡ് – 4 സ്ലൈസ്മുട്ട – 3