തിരഞ്ഞെടുപ്പ് പ്രചരണത്തിൽ വൻ ജനപ്രവാഹം

തിരഞ്ഞെടുപ്പ് പ്രചരണത്തിൽ വൻ ജനപ്രവാഹം

ശ്ചിമ ബംഗാളിൽ നടക്കുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ തിരിച്ചു വരവിൻ്റെ സൂചന നൽകി ഇടതുപക്ഷ പ്രചരണം. വൻ ജനകൂട്ടമാണ് ഇടതുപക്ഷത്തിൻ്റെ പ്രചരണ യോഗങ്ങളിൽ നിറയുന്നത്. പൂജ്യത്തിൽ നിന്നും വലിയ നേട്ടം കൊയ്യാൻ ഇടതുപക്ഷത്തിന് ഇത്തവണ കഴിഞ്ഞാൽ, അതോടെ ബംഗാൾ രാഷ്ട്രീയവും മാറി തുടങ്ങും. (വീഡിയോ കാണുക)

Top