ബി.ജെ.പിയ്ക്കും കേന്ദ്ര സർക്കാറിനും എതിരെ ആഞ്ഞടിച്ച് സി.പി.എം നേതാവ് ടി.ശശിധരൻ. മോദിയ്ക്ക് ആത്മവിശ്വാസമില്ലാത്തതുകൊണ്ടാണ് താൻ തന്നെയാണ് പ്രധാനമന്ത്രിയാകുക എന്ന് അദ്ദേഹം വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരിക്കുന്നതെന്നും ശശിധരൻ പരിഹസിച്ചു. കേരളത്തിൽ കാവിരാഷ്ട്രീയത്തിന് നേട്ടമുണ്ടാക്കാൻ കഴിയില്ല. ഇവിടെ അശാന്തി പടരാത്തത് ഇടതുപക്ഷം സി.സി.ടി.വി ആയി പ്രവർത്തിക്കുന്നത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. (വീഡിയോ കാണുക)
ഇടതുപക്ഷ രാഷ്ട്രീയമാണ് കേരളത്തിൻ്റെ കാവലാൾ

