CMDRF

ഇടതുപക്ഷ സഹായം കടൽ കടന്നും എത്തും !

ശ്രീലങ്കൻ തിരഞ്ഞെടുപ്പിന് മുൻപ് കേരളത്തിൽ എത്തിയിരുന്ന ദിസനായകെ കേരളവുമായി സഹകരിക്കാൻ ലഭിക്കുന്ന ഒരവസരവും പാഴാക്കില്ലന്ന് വ്യക്തമാക്കിയിരുന്നു

ഇടതുപക്ഷ സഹായം കടൽ കടന്നും എത്തും !
ഇടതുപക്ഷ സഹായം കടൽ കടന്നും എത്തും !

രിത്രത്തിൽ ആദ്യമായി ഒരു കമ്യൂണിസ്റ്റുകാരൻ ശ്രീലങ്കൻ പ്രസിഡൻ്റാകുമ്പോൾ ഇടതുപക്ഷ കേരളത്തിനും പ്രതീക്ഷകൾ ഏറെയാണ്. ശ്രീലങ്കൻ തിരഞ്ഞെടുപ്പിന് മുൻപ് കേരളത്തിൽ എത്തിയിരുന്ന ദിസനായകെ കേരളവുമായി സഹകരിക്കാൻ ലഭിക്കുന്ന ഒരവസരവും പാഴാക്കില്ലന്ന് വ്യക്തമാക്കിയിരുന്നു. അദ്ദേഹം പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ ഇന്ത്യയോടുള്ള ലങ്കയുടെ സമീപനത്തിൽ പ്രകടമായ മാറ്റം ഉണ്ടാകുമെന്നാണ് സി.പിഎം നേതൃത്വവും പ്രതീക്ഷിക്കുന്നത്.

വീഡിയോ കാണാം

Top