ഷാഫി അല്ല, ആരായാലും അത് നടക്കില്ല

ഷാഫി അല്ല, ആരായാലും അത് നടക്കില്ല

വടകരയിൽ കെ.കെ ശൈലജ ടീച്ചറെ പരാജയപ്പെടുത്താൻ ആർക്കും തന്നെ സാധ്യമല്ലന്ന് കെ.ടി ജലീൽ എം.എൽ.എ. ആർ. എസ്. എസും ബി.ജെ.പിയുമായി വലിയ വ്യത്യാസം തോന്നാത്തത് കൊണ്ടാണ് ആൻ്റണിയുടെയും കരുണാകരൻ്റെയും മക്കൾ ബി.ജെ.പിയിലേക്ക് പോയതെന്നും അദ്ദേഹം തുറന്നടിച്ചു. സ്വന്തം മക്കളെ ബോധ്യപ്പെടുത്താൻ കഴിയാത്തവർ നാട്ടുകാരെ ബോധ്യപ്പെടുത്താൻ ഇറങ്ങുന്നതിനെയും അദ്ദേഹം പരിഹസിച്ചു. എക്സ് പ്രസ്സ് കേരളയ്ക്കു നൽകിയ അഭിമുഖത്തിൽ നിന്ന് . . .  (വീഡിയോ കാണുക)

Top