കോഴിക്കോട്: തിരുവനന്തപുരത്തുനിന്ന് ഉടുപ്പിയിലേക്കുപോയ ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശി മരിച്ചു. 18 പേര്‍ക്ക് പരിക്കേറ്റു. മരിച്ച കര്‍ണാടക സ്വദേശിയെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.കോഹിനൂര്‍ എന്നപേരില്‍ സര്‍വീസ് നടത്തുന്ന ബസ് ഫറോക്ക് മണ്ണൂര്‍ വളവില്‍ ശനിയാഴ്ച പുലര്‍ച്ചെ 2.30-ഓടെയാണ് അപകടത്തില്‍പ്പെട്ടത്.
അംബാനിയും അദാനിയും ടെമ്പോയിലാണ് പണം നല്‍കുക എന്ന് എങ്ങനെ അറിയാം, വ്യക്തിപരമായി അനുഭവമുണ്ടോ; മോദിക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി
അംബാനിയും അദാനിയും ടെമ്പോയിലാണ് പണം നല്‍കുക എന്ന് എങ്ങനെ അറിയാം, വ്യക്തിപരമായി അനുഭവമുണ്ടോ; മോദിക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി
തിരുവനന്തപുരത്തു നിന്ന് ദോഹയിലേക്ക് പോകുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി; യാത്രക്കാര്‍ പ്രതിഷേധത്തില്‍