പ്രേമചന്ദ്രന് കാര്യങ്ങൾ എളുപ്പമല്ല

പ്രേമചന്ദ്രന് കാര്യങ്ങൾ എളുപ്പമല്ല

കൊല്ലം ലോകസഭ സീറ്റിൽ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. കൊല്ലം എം.പി എൻ.കെ പ്രേമചന്ദ്രന് വെല്ലുവിളി ഉയർത്തി മോദിയുടെ വിരുന്നും പ്രചരണ വിഷയമാണ്. ആർ.എസ്.പിയും – കോൺഗ്രസ്സിലെ ഒരു വിഭാഗവുമായുള്ള തർക്കമാണ് മറ്റൊരു വെല്ലുവിളി. (വീഡിയോ കാണുക)

Top