അറിയാം സർവകലാശാല വാർത്തകൾ

ഫൈ​നോ​ടു​കൂ​ടി ഫെ​ബ്രു​വ​രി 13 വ​രെ​യും സൂ​പ്പ​ര്‍ ഫൈ​നോ​ടു​കൂ​ടി ഫെ​ബ്രു​വ​രി 14 വ​രെ​യും അ​പേ​ക്ഷ സ്വീ​ക​രി​ക്കും

അറിയാം സർവകലാശാല വാർത്തകൾ
അറിയാം സർവകലാശാല വാർത്തകൾ

​ഫി​ലി​യേ​റ്റ​ഡ് കോളേജു​ക​ളി​ലെ ബി.​എ​ഡ് അ​വ​സാ​ന സ്പെ​ഷ​ല്‍ മെ​ഴ്സി ചാ​ന്‍സ് പ​രീ​ക്ഷ​ക​ള്‍ക്ക് ഫെ​ബ്രു​വ​രി 12 വ​രെ ഫീ​സ് അ​ട​ച്ച് അ​പേ​ക്ഷി​ക്കാവുന്നതാണ്. ഫൈ​നോ​ടു​കൂ​ടി ഫെ​ബ്രു​വ​രി 13 വ​രെ​യും സൂ​പ്പ​ര്‍ ഫൈ​നോ​ടു​കൂ​ടി ഫെ​ബ്രു​വ​രി 14 വ​രെ​യും അ​പേ​ക്ഷ സ്വീ​ക​രി​ക്കും. വി​വ​രം വെ​ബ്സൈ​റ്റി​ല്‍ ലഭ്യമാണ്.

സ്പെ​ഷ്യ​ല്‍ മെ​ഴ്സി ചാ​ന്‍സ് നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​ടെ​ക്ക് തി​സീ​സ് ഇ​വാ​ലു​വേ​ഷ​ന്‍ ആ​ന്‍റ് വൈ​വ വോ​സി (2009 മു​ത​ല്‍ 2014 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍) പ​രീ​ക്ഷ​ക​ള്‍ക്ക് ഫെ​ബ്രു​വ​രി 10 വ​രെ ഫീ​സ് അ​ട​ച്ച് അ​പേ​ക്ഷ ന​ല്‍കാവുന്നതാണ്. ഫൈ​നോ​ടു​കൂ​ടി ഫെ​ബ്രു​വ​രി 11 വ​രെ​യും സൂ​പ്പ​ര്‍ ഫൈ​നോ​ടു​കു​ടി ഫെ​ബ്രു​വ​രി 12 വ​രെ​യും അ​പേ​ക്ഷ സ്വീ​ക​രി​ക്കും.

Also Read : കോ​ൺ​സ്റ്റ​ബി​ൾ, വ​നി​ത പോലീസ് കോ​ൺ​സ്റ്റ​ബി​ൾ അപേക്ഷ ക്ഷണിച്ചു

കോ​ട്ട​യം: മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​വോ​ക്ക് അ​ഗ്രി​ക്ക​ള്‍ച്ച​ര്‍ ടെ​ക്നോ​ള​ജി (പു​തി​യ സ്കീം 2023 ​അ​ഡ്മി​ഷ​ന്‍ ഇം​പ്രൂ​വ്മെ​ന്‍റ്, 2018 മു​ത​ല്‍ 2022 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ ​അ​പ്പി​യ​റ​ന്‍സ് ഒ​ക്ടോ​ബ​ര്‍ 2024 ) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ ജ​നു​വ​രി 15ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് കോളേജിൽ ന​ട​ക്കും. ടൈം​ടേ​ബി​ള്‍ വെ​ബ്സൈ​റ്റി​ല്‍ ലഭ്യമാണ്.

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​വോ​ക്ക് ലോ​ജി​സ്റ്റി​ക് മാ​നേ​ജ്മെ​ന്‍റ് (2023 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2022 അ​ഡ്മി​ഷ​ന്‍ ഇം​പ്രൂ​വ്മെ​ന്‍റ്, 2018 മു​ത​ല്‍ 2022 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ ​അ​പ്പി​യ​റ​ന്‍സ് ഒ​ക്ടോ​ബ​ര്‍ 2024 ) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ ജ​നു​വ​രി 13 മു​ത​ല്‍ ന​ട​ക്കും. ടൈം​ടേ​ബി​ള്‍ വെ​ബ് സൈ​റ്റി​ല്‍ ലഭ്യം.

Also Read :എഐ പരിശീലനം നൽകാനൊരുങ്ങി മൈക്രോസോഫ്റ്റ്

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​എ​സ്.​സി ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ടെ​ക്നോ​ള​ജി സി.​ബി.​സി.​എ​സ് (പു​തി​യ സ്കീം 2023 ​അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2022 അ​ഡ്മി​ഷ​ന്‍ ഇം​പ്രൂ​വ്മെ​ന്‍റ്, 2018 മു​ത​ല്‍ 2022 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ ​അ​പ്പി​യ​റ​ന്‍സ്, 2017 അ​ഡ്മി​ഷ​ന്‍ ആ​ദ്യ മെ​ഴ്സി ചാ​ന്‍സ് ഒ​ക്ടോ​ബ​ര്‍ 2024 ) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ ജ​നു​വ​രി 23 മു​ത​ല്‍ ന​ട​ക്കും. ടൈം​ടേ​ബി​ള്‍ വെ​ബ്സൈ​റ്റി​ല്‍ ലഭ്യമാണ്.

Share Email
Top