പരീക്ഷ അപേക്ഷ
കോട്ടയം: ഇന്റഗ്രേറ്റഡ് എം.എസ്സി ഒമ്പതാം സെമസ്റ്റര്‍ (ബേസിക് സയന്‍സ്-കെമിസ്ട്രി, ബേസിക് സയന്‍സ് സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്-ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന് ലേണിങ്), ഇന്റഗ്രേറ്റഡ് എം.എ ലാംഗ്വേജസ്-ഇംഗ്ലീഷ് (2020 അഡ്മിഷന് റെഗുലര്‍) പരീക്ഷകള്‍ക്ക് ഡിസംബര്‍ 11 വരെ ഫീസ് അടച്ച് അപേക്ഷിക്കാവുന്നതാണ്.
ഇന്റഗ്രേറ്റഡ് എം.എസ്സി അഞ്ചാം സെമസ്റ്റര്‍ (ബേസിക് സയന്‍സ് ഫിസിക്സ്, ബേസിക് സയന്‍സ്-കെമിസ്ട്രി, ബേസിക് സയന്‍സ് സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്-ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന് ലേണിങ്, കമ്പ്യൂട്ടര്‍ സയന്‍സ്-ഡേറ്റ സയന്‍സ്) ഇന്റഗ്രേറ്റഡ് എം.എ പ്രോഗ്രാം ലാംഗ്വേജസ്-ഇംഗ്ലീഷ് (2022 അഡ്മിഷന് റെഗുലര്‍, 2021 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2020, 2021 അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷകള്‍ക്ക് 13 വരെ ഫീസ് അടച്ച് അപേക്ഷിക്കാവുന്നതാണ്.
Also Read :എന്‍.ഐ.എഫ്.എല്‍, ഒ.ഇ.ടി, ഐ.ഇ.എൽ.ടി.എസ്, ജർമ്മൻ കോഴ്സുകളിലേക്ക് അപേക്ഷിക്കാം
പരീക്ഷഫലം
എം.എ ഹിസ്റ്റോറിക്കല്‍ സ്റ്റഡീസ് രണ്ടാം സെമസ്റ്റര്‍ (2023 അഡ്മിഷന് െറഗുലര്‍, 2022 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2019, 2022 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഏപ്രില്‍ 2024) പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.