പതിറ്റാണ്ടുകളായി നയതന്ത്ര പ്രസ്താവനകളിൽ മാത്രം ഒതുങ്ങിനിന്ന ഈ ബന്ധം ഇപ്പോൾ പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം. കേവലം രാഷ്ട്രീയ പിന്തുണയിൽ ഒതുങ്ങാതെ, നേരിട്ടുള്ള സൈനിക സഹകരണത്തിലേക്ക് വളരുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്.
വീഡിയോ കാണാം…






