CMDRF

ഇറാനെ ആക്രമിച്ചാൽ ഉത്തര കൊറിയൻ മിസൈൽ അമേരിക്കയ്ക്ക് എതിരെ തിരിക്കാൻ കിം ?

ഇറാനെ ആക്രമിച്ചാൽ ഉത്തര കൊറിയൻ മിസൈൽ അമേരിക്കയ്ക്ക് എതിരെ തിരിക്കാൻ കിം ?
ഇറാനെ ആക്രമിച്ചാൽ ഉത്തര കൊറിയൻ മിസൈൽ അമേരിക്കയ്ക്ക് എതിരെ തിരിക്കാൻ കിം ?

റാനെ അമേരിക്കയും ഇസ്രയേലും ആക്രമിച്ചാൽ ഉത്തര കൊറിയൻ പോർമുന അമേരിക്ക ലക്ഷ്യമാക്കി തിരിച്ചു വയ്ക്കാനുള്ള സാധ്യതയും വർദ്ധിച്ചിരിക്കുകയാണ്. ഇതിനു പിന്നിൽ റഷ്യയും ചൈനയുമാണ് പ്രവർത്തിക്കുന്നത്. ഇറാനും ഉത്തര കൊറിയക്കും ഇതിനകം തന്നെ വൻ പ്രഹര ശേഷിയുള്ള ആയുധങ്ങൾ റഷ്യയും ചൈനയും നൽകിയതായും അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ സംശയിക്കുന്നുണ്ട്.

Top