തിരുവനന്തപുരം എംസി റോഡരികിൽ കഞ്ചാവുചെടി കണ്ടെത്തി; സംഭവത്തിൽ അന്വേഷണം
തിരുവനന്തപുരം: നാലാഞ്ചിറയിൽ എംസി റോഡരികിൽ നിന്ന് കഞ്ചാവുചെടി കണ്ടെത്തി. നാലുമാസം പഴക്കമുള്ള 90 സെന്റീമീറ്ററോളം ഉയരമുള്ള ചെടിയാണ് കണ്ടെത്തിയത്. തിരുവനന്തപുരം എക്സൈസ് റെയ്‌ഞ്ച് ഇൻസ്പെക്ടർ എസ്. ഹരികൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പരുത്തിപ്പാറ ബിഎസ്എൻഎൽ
