പെരിയാറിലെ മത്സ്യക്കുരുതി; വിദഗ്‌ധ സമിതിയുടെ അന്തിമ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു
എറണാകുളം: പെരിയാറിൽ മൽസ്യങ്ങൾ ചത്തുപൊന്തിയ സംഭവത്തിൽ കുഫോസിലെ വിദഗ്‌ധ സമിതി തയ്യാറാക്കിയ അന്തിമ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. മീനുകളിൽ നടത്തിയ പരിശോധനയിലും രാസസാന്നിധ്യം കണ്ടെത്തി. ക്രമാതീതമായ അളവിൽ രാസമാലിന്യം പെരിയാറിൽ കലർന്നിട്ടുണ്ടെന്ന കുഫോസിന്റെ പ്രാഥമിക