മദ്യപിക്കുന്ന ഡ്രൈവര്‍മാരെ പിടികൂടി തുടങ്ങിയതോടെ,കെഎസ്ആര്‍ടിസി അപകടമരണം കുറഞ്ഞു

മദ്യപിക്കുന്ന ഡ്രൈവര്‍മാരെ പിടികൂടി തുടങ്ങിയതോടെ,കെഎസ്ആര്‍ടിസി അപകടമരണം കുറഞ്ഞു

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിക്കുന്ന കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരെ പിടികൂടി തുടങ്ങിയതോടെ അപകടങ്ങളും മരണങ്ങളും ഗണ്യമായി കുറഞ്ഞതായി. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ‘ഒരാഴ്ച 7 അപകട മരണങ്ങള്‍ വരെയാണ് മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍

ഗാന്ധിജിയെ കുറിച്ച് അറിയാത്തവരുടെ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചുള്ള അറിവ് എന്താണ്; മോദിയെ വിമര്‍ശിച്ച് ദീപിക ദിനപത്രം
May 31, 2024 10:55 am

ഗാന്ധിജിയെ കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ നരേന്ദ്രമോദിയെ വിമര്‍ശിച്ച് ദീപിക ദിനപത്രം.ഗാന്ധി നായകനാണ്, പക്ഷേ സിനിമയില്‍ എന്ന തലക്കെട്ടിലാണ് എഡിറ്റോറിയല്‍. ഗാന്ധി

ഹിമാലയം യാത്രയ്ക്കിടെ പെരുമ്പാവൂര്‍ സ്വദേശി അലഹബാദില്‍ സൂര്യഘാതമേറ്റ് മരിച്ചു
May 31, 2024 9:03 am

കൊച്ചി: ഹിമാലയം യാത്രയ്ക്കിടെ പെരുമ്പാവൂര്‍ സ്വദേശി അലഹബാദില്‍ സൂര്യഘാതമേറ്റ് മരിച്ചു. പെരുമ്പാവൂര്‍ അഞ്ജനം വീട്ടില്‍ ഉണ്ണികൃഷ്ണന്‍ (58) ആണ് മരിച്ചത്.

കാഫിര്‍ പ്രയോഗം; വാട്‌സാപ്പ് പോസ്റ്റ് പ്രചരിപ്പിച്ചതിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം നിലച്ചു, ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
May 31, 2024 8:56 am

കൊച്ചി:വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥിക്കെതിരെ കാഫിര്‍ പ്രയോഗമുള്ള വാട്‌സാപ്പ് പോസ്റ്റ് പ്രചരിപ്പിച്ചതിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം നിലച്ചെന്നാരോപിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകനും

മുന്‍ എംപി ഡോ. സെബാസ്റ്റ്യന്‍ പോളിന്റെ ഭാര്യ ലിസമ്മ അഗസ്‌ററിന്‍ അന്തരിച്ചു
May 31, 2024 8:37 am

എറണാകുളം: സംസ്ഥാന നിയമ പരിഷ്‌കരണ കമ്മീഷന്‍ അംഗം റിട്ട. ജില്ലാ സെഷന്‍സ് ജഡ്ജി ലിസമ്മ അഗസ്‌ററിന്‍ (74) അന്തരിച്ചു. മുന്‍

ബോട്ടിൽ കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
May 31, 2024 8:09 am

കണ്ണൂര്‍: മത്സ്യബന്ധന ബോട്ടില്‍ കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് മലപ്പുറം സ്വദേശികളായ നൗഫൽ, ജലാൽ

ഇന്ന്​ പടിയിറങ്ങുന്നത്​ 16,000 ജീവനക്കാർ; വി​ര​മി​ക്ക​ൽ ആ​നു​കൂ​ല്യ​ത്തി​ന്​ വേ​ണ്ട​ത്​ 9000 കോ​ടി
May 31, 2024 7:38 am

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​ർ​വി​സി​ൽ​നി​ന്ന്​ 16000 പേ​ർ വെ​ള്ളി​യാ​ഴ്ച പ​ടി​യി​റ​ങ്ങും. ഇ​തി​ൽ പ​കു​തി​യോ​ളം അ​ധ്യാ​പ​ക​രാ​ണ്. സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ​നി​ന്ന്​ അ​ഞ്ച്​ സ്​​പെ​ഷ​ൽ സെ​ക്ര​ട്ട​റി​മാ​ര​ട​ക്കം

പ്രധാനമന്ത്രിയുടെ മൂന്നുദിവസത്തെ ധ്യാനത്തിനു തുടക്കം; നാളെ പൂർത്തിയാകും
May 31, 2024 6:03 am

വിവേകാനന്ദ പാറയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്നുദിവസത്തെ ധ്യാനത്തിനു തുടക്കം. വൈകിട്ട് അഞ്ചു മണിയോടെയാണ് പ്രധാനമന്ത്രി കന്യാകുമാരിയിലെത്തിയത്. അവസാന ഘട്ട

Page 767 of 970 1 764 765 766 767 768 769 770 970
Top