രമേശ് ചെന്നിത്തലയ്ക്ക് നീരസം; യുഡിഎഫ് യോഗത്തിന് ശേഷം പ്രതിപക്ഷ നേതാവിൻ്റെ വിരുന്നിൽ പങ്കെടുക്കാതെ മടങ്ങി
തിരുവനന്തപുരം; യുഡിഎഫ് യോഗത്തില്‍ പ്രസംഗിക്കാന്‍ അവസരം നല്‍കാത്തതില്‍ രമേശ് ചെന്നിത്തലയ്ക്ക് നീരസം. പ്രതിപക്ഷനേതാവിന്റെ വിരുന്ന് സല്‍ക്കാരത്തില്‍ പങ്കെടുക്കാതെ രമേശ് ചെന്നിത്തല മടങ്ങി. ഘടകകക്ഷി നേതാക്കള്‍ക്ക് ഉള്‍പ്പെടെ സംസാരിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ രമേശ് ചെന്നിത്തലയെ തഴഞ്ഞു