മൃഗബലി ആരോപണത്തില്‍ ഡികെ ശിവകുമാര്‍ പറഞ്ഞ കാര്യങ്ങള്‍ അന്വേഷിച്ചു, അങ്ങനെ ഒന്നും നടന്നിട്ടില്ല; കെ രാധാകൃഷ്ണന്‍
തിരുവനന്തപുരം: കര്‍ണ്ണാടക സര്‍ക്കാരിന താഴെയിറക്കാന്‍ കേരളത്തിലെ ഒരു ക്ഷേത്ര പരിയരത്ത് വച്ച് മൃഗബലി നടന്നു എന്ന ഡി കെ ശിവകുമാറിന്റെ ആരോപണത്തില്‍ പ്രതികരണവുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. ശിവകുമാര്‍ പറഞ്ഞ കാര്യങ്ങള്‍ അന്വേഷിച്ചുവെന്നും