ആ തന്ത്രവും ചീറ്റി; ഹൈക്കോടതി വിധിയിൽ അടിപതറി ഗവർണർ
മോഹനൻ കുന്നുമ്മലിനെ മുന്നിൽ നിർത്തി കേരളം മൊത്തത്തിൽ അങ്ങ് കൈപ്പിടിയിലൊതുക്കാമെന്നാണ് ഗവർണർ രാജേന്ദ്ര ആർലേക്കറുടെ മനോവിചാരമെങ്കിൽ അത് വെറുതെയാണ്. മോഹനൻ കുന്നുമ്മൽ കേരളത്തിന്റെ മുഖ്യമന്ത്രിയല്ല, ഒരു താത്കാലിക വി സി മാത്രമാണ്. മാത്രമല്ല, ഇത്