സര്‍ക്കാര്‍ മിഷനറി ദുരുപയോഗം ചെയ്തെന്ന പരാതി ; തോമസ് ഐസക്കിന് നോട്ടീസ്

സര്‍ക്കാര്‍ മിഷനറി ദുരുപയോഗം ചെയ്തെന്ന പരാതി ; തോമസ് ഐസക്കിന് നോട്ടീസ്

പത്തനംതിട്ട: തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സര്‍ക്കാര്‍ മിഷനറി ദുരുപയോഗം ചെയ്തെന്ന പരാതിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസകിന് കളക്ടറുടെ നോട്ടീസ്. യുഡിഎഫിന്റെ പരാതിയിലാണ് നോട്ടീസ്. മൂന്ന് ദിവസത്തിനകം തോമസ് ഐസക് വിശദീകരണം നല്‍കണമെന്ന് നോട്ടീസിലൂടെ അറിയിച്ചു.

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വേനല്‍ മഴ തുടരും; നാളെ അഞ്ച് ജില്ലകളില്‍ മഴ മുന്നറിയിപ്പ്
March 24, 2024 3:29 pm

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വേനല്‍ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. നാളെ അഞ്ച് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം,

ചിഹ്നം രക്ഷിക്കാനുള്ള മത്സരമല്ല യുഡിഎഫ് നടത്തുന്നത്;രമേശ് ചെന്നിത്തല
March 24, 2024 3:05 pm

ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ഭരണം ഒരുപോലെയാണെന്നും ഇരുഭരണങ്ങളും ജനങ്ങള്‍ക്ക് മടുത്തുവെന്നും രമേശ് ചെന്നിത്തല. പാര്‍ലമെന്റ്

ഫോറസ്റ്റ് സ്റ്റേഷന്‍ പരിസരത്ത് കഞ്ചാവ് വളര്‍ത്തല്‍; അടിയന്തര റിപ്പോര്‍ട്ട് തേടി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍
March 24, 2024 12:57 pm

തിരുവനന്തപുരം: പത്തനംതിട്ട ഫോറസ്റ്റ് സ്റ്റേഷന്‍ പരിസരത്ത് കഞ്ചാവ് വളര്‍ത്തിയ സംഭവത്തില്‍ അടിയന്തരമായി അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ വനം വകുപ്പ് മന്ത്രി

സജീവ രാഷ്ട്രീയത്തിലേക്ക് ഇനിയില്ല, നാലോ അഞ്ചോ ലോക്‌സഭാ സീറ്റ് വരെ ബിജെപി നേടും; ഇ. ശ്രീധരന്‍
March 24, 2024 12:38 pm

കൊച്ചി: കേരളത്തില്‍ നാലോ അഞ്ചോ ലോക്‌സഭാ സീറ്റില്‍ ബിജെപി വിജയിക്കുമെന്ന് മെട്രോ മാന്‍ ഇ. ശ്രീധരന്‍. തൃശ്ശൂരിലും തിരുവനന്തപുരത്തും ആറ്റിങ്ങലിലും

സത്യഭാമ സിപിഐഎമ്മുകാരി; ഒന്നാന്തരം സഖാത്തി : കെ സുരേന്ദ്രന്‍
March 24, 2024 12:13 pm

തിരുവനന്തപുരം: ഡോ. ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസില്‍ ആരോപണ വിധേയയായ കലാമണ്ഡലം സത്യഭാമ ബിജെപി അംഗമാണെന്ന വാദത്തില്‍ പ്രതികരണവുമായി ബിജെപി

സോബി ജോര്‍ജിന്റെ പേരിനൊപ്പം കലാഭവന്‍ എന്ന പേര് ചേര്‍ക്കരുത്; അഭ്യര്‍ത്ഥനയുമായി കൊച്ചിന്‍ കലാഭവന്‍
March 24, 2024 12:11 pm

കൊച്ചി: ക്രിമിനല്‍ കേസില്‍ പിടിയിലായ സോബി ജോര്‍ജിന്റെ പേരിനൊപ്പം കലാഭവന്‍ എന്ന പേര് ചേര്‍ക്കരുതെന്ന് അഭ്യര്‍ത്ഥനയുമായി കൊച്ചിന്‍ കലാഭവന്‍ രംഗത്ത്.

മാഹിയിലെ സ്ത്രീകളെ അധിക്ഷേപിച്ചു; ബിജെപി നേതാവ് പി സി ജോര്‍ജിനെതിരെ കേസെടുത്ത് വനിതാ കമ്മിഷന്‍
March 24, 2024 11:58 am

മാഹി: മാഹിയിലെ സ്ത്രീകളെ അധിക്ഷേപിച്ച സംഭവത്തില്‍ ബിജെപി നേതാവ് പി സി ജോര്‍ജിനെതിരെ കേസെടുത്ത് വനിതാ കമ്മിഷന്‍. എംഎസ്എഫ് സംസ്ഥാന

സമസ്തയെ മുസ്ലിം ലീഗിന്റെ ആലയില്‍ കെട്ടാന്‍ കഴിയില്ല;കെപിഎ മജീദിന് മറുപടിയുമായി വി വസീഫ്
March 24, 2024 11:46 am

മലപ്പുറം: കെപിഎ മജീദിന് മറുപടിയുമായി മലപ്പുറത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി വസീഫ്. സമസ്തയെ മുസ്ലിം ലീഗിന്റെ ആലയില്‍ കെട്ടാന്‍ കഴിയില്ല.

കൊല്ലം കരുനാഗപ്പള്ളിയില്‍ കേബിള്‍ കുരുങ്ങി വീട്ടമ്മക്ക് അപകടം
March 24, 2024 11:44 am

കൊല്ലം: കൊല്ലം കരുനാഗപ്പള്ളി തഴവയില്‍ കേബിള്‍ കുരുങ്ങി വീട്ടമ്മക്ക് അപകടം. തടി കയറ്റിയ ലോറി ഇടിച്ച് പൊട്ടിയ കേബിള്‍ വഴിയരികില്‍

Page 2487 of 2491 1 … 2,484 2,485 2,486 2,487 2,488 2,489 2,490 2,491
Top