നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പും കേരള രാഷ്ട്രീയത്തെ സംബന്ധിച്ച് അതി നിർണ്ണായകമാണ്. സോഷ്യൽ മീഡിയ നിർണ്ണായക സ്വാധീനം ചെലുത്തുന്ന ഈ തിരഞ്ഞെടുപ്പിൽ, അപവാദ പ്രചരണങ്ങളും കള്ള പ്രചരണങ്ങളും തടയാനുള്ള ജാഗ്രതാപരമായ നടപടിയും ഉണ്ടാകേണ്ടതുണ്ട്.
വീഡിയോ കാണാം…











