എന്തുവന്നാലും ഇടതുപക്ഷം വിടില്ലന്ന് കേരളകോൺഗ്രസ്സ്

എന്തുവന്നാലും ഇടതുപക്ഷം വിടില്ലന്ന് കേരളകോൺഗ്രസ്സ്
എന്തുവന്നാലും ഇടതുപക്ഷം വിടില്ലന്ന് കേരളകോൺഗ്രസ്സ്

യു.ഡി.എഫിൻ്റെ കഷ്ടകാലം കേരള കോൺഗ്രസ്സ് യു.ഡി.എഫ് വിട്ടതോടെയാണ് തുടങ്ങിയതെന്ന് സർക്കാർ ചീഫ് വിപ്പും കേരള കോൺഗ്രസ്സ് നേതാവുമായ എൻ. ജയരാജ്. യു.ഡി.എഫിൽ നിന്നും ലഭിക്കാത്ത പരിഗണനയാണ് കേരള കോൺഗ്രസ്സിന് ഇടതുപക്ഷത്ത് ലഭിച്ച് കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.(വീഡിയോ കാണുക)

Share Email
Top