കേരള കോൺഗ്രസ്സ് എൽ.ഡി.എഫ് വിടില്ലന്ന് പാർട്ടി എം.എൽ.എ

കേരള കോൺഗ്രസ്സ് എൽ.ഡി.എഫ് വിടില്ലന്ന് പാർട്ടി എം.എൽ.എ

കേരള കോൺഗ്രസ്സിനായി കോൺഗ്രസ്സ് വല വീശിയിരിക്കെ, ശക്തമായ പ്രതികരണവുമായി കേരള കോൺഗ്രസ്സ് (എം) എം.എൽ.എ എൻ ജയരാജ് രംഗത്ത്. എട്ടുകാലിയുടെ സ്വഭാവം കാണിക്കുന്നത് യു.ഡി.എഫ് അല്ല ഇടതുപക്ഷമെന്നാണ് അദ്ദേഹം തുറന്നടിച്ചിരിക്കുന്നത്. ഇടതുപക്ഷത്ത് കേരള കോൺഗ്രസ്സിന് ലഭിക്കുന്ന പരിഗണനയിൽ തൃപ്തനാന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Top