കോഴിക്കോട് മൂന്നര വയസ്സുകാരന് തെരുവുനായയുടെ കടിയേറ്റു
കോഴിക്കോട്: വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന മൂന്നര വയസ്സുകാരന് നേരെ തെരുവുനായയുടെ ആക്രമണം. ആക്രമണത്തിൽ കുട്ടിക്ക് ഗുരുതര പരിക്ക് ഏറ്റിട്ടുണ്ട്. ഒളവണ്ണ ചെറോട്ട്കുന്ന് ബിജുല – ഷാജി ദമ്പതികളുടെ മകൻ സഞ്ചൽ കൃഷ്ണയെയാണ് തെരുവുനായ ആക്രമിച്ചത്.