ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

ഗവ. ഐടിഐ യിലെ ഇലക്ട്രോണിക് മെക്കാനിക് ട്രേഡിൽ ഒഴിവുള്ള ഇൻസ്ട്രക്ടർ തസ്തികയിൽ ഇ/ബി/ടി വിഭാഗത്തിൽ നിന്നും അപേക്ഷ ക്ഷണിയ്ക്കുന്നു

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

ചെങ്ങന്നൂ: ഗവ. ഐടിഐ യിലെ ഇലക്ട്രോണിക് മെക്കാനിക് ട്രേഡിൽ ഒഴിവുള്ള ഇൻസ്ട്രക്ടർ തസ്തികയിൽ ഇ/ബി/ടി വിഭാഗത്തിൽ നിന്നും നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ഗസ്റ്റ് ഇൻസ്ട്രക്ടറായി നിയമിക്കുന്നത്തിനുള്ള അഭിമുഖം നവംബർ 11ന് 12 മണിക്ക് ചെങ്ങന്നൂർ ഗവ. ഐടിഐയിൽ നടത്തും. അഭിമുഖത്തിന് ഹാജരാകുന്നവർ അസ്സൽ സർട്ടിഫിക്കകളോടൊപ്പം അവയുടെ പകർപ്പുകൾ കൂടി ഹാജരാക്കണം.മേൽ കാറ്റഗറിയിലെ ഉദ്യോഗാർഥികളുടെ അഭാവത്തിൽ ഓപ്പൺ കാറ്റഗറിയിൽ ഉള്ളവരെ പരിഗണിക്കും. ഫോൺ: 04792953150, 04792452210

Share Email
Top