ജെഎൻയു യൂണിയൻ തെരഞ്ഞെടുപ്പിൽ ഇടത് സഖ്യത്തിന് മിന്നുന്ന വിജയം; മുഴുവൻ സീറ്റും പിടിച്ചടക്കി

കഴിഞ്ഞ തവണ ABVP നേടിയ ജോയിൻ സെക്രട്ടറി സ്ഥാനം ഇത്തവണ തിരിച്ചുപിടിച്ചു

ജെഎൻയു യൂണിയൻ തെരഞ്ഞെടുപ്പിൽ ഇടത് സഖ്യത്തിന് മിന്നുന്ന വിജയം; മുഴുവൻ സീറ്റും പിടിച്ചടക്കി
ജെഎൻയു യൂണിയൻ തെരഞ്ഞെടുപ്പിൽ ഇടത് സഖ്യത്തിന് മിന്നുന്ന വിജയം; മുഴുവൻ സീറ്റും പിടിച്ചടക്കി

ന്യൂഡൽഹി: ജെഎൻയു യൂണിയൻ തെരഞ്ഞെടുപ്പിൽ തിളങ്ങി ഇടത് സഖ്യം. മുഴുവൻ സീറ്റിലും വിജയിച്ചു. കഴിഞ്ഞ തവണ ABVP നേടിയ ജോയിൻ സെക്രട്ടറി സ്ഥാനം ഇത്തവണ തിരിച്ചുപിടിച്ചു. മലയാളിയായ കെ.ഗോപികയാണ് വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടത്. AISA-SFI-DSF എന്നിവരാണ് സഖ്യം.

പ്രസിഡന്റായി അതിഥി മിശ്ര (AISA), വൈസ്‌ പ്രസിഡന്റ് മലയാളിയായ കെ ഗോപിക ബാബു (SFI), ജനറൽ സെക്രട്ടറി സുനിൽ യാദവ്‌ (DSA), ജോയിന്റ്‌ സെക്രട്ടറിയായി ഡാനിഷ്‌ അലി (AISA) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

Share Email
Top