സമുദ്ര സുരക്ഷ മുതൽ സൈബർ സുരക്ഷ വരെയുള്ള വിവിധ മേഖലകളിലെ സഹകരണത്തിൽ ഇരു രാജ്യങ്ങളും കൂടുതൽ ശ്രദ്ധ പുലർത്തി വരികയാണ്. ഇതിന്റെ അടുത്ത ചുവടുവെപ്പ് എന്നോണം വ്യാപാരം, പ്രതിരോധം, ഊർജ്ജം , ഉയർന്ന സാങ്കേതികവിദ്യ എന്നീ മേഖലകളിൽ സഹകരണം വികസിപ്പിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യയും ഇറ്റലിയും.
ഇന്ത്യക്ക് കൈകൊടുത്ത് ഇറ്റലി
2023-ലും 2024 നവംബറിലും ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറായ ഇറ്റലി-സംയുക്ത തന്ത്രപരമായ പ്രവർത്തന പദ്ധതി 2025-2029,ന്റെ ഭാഗമായി ആ സഹകരണം മറ്റ് മേഖലകളിലേക്കും വർദ്ധിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്

