ഭാര്യയും മക്കളും മാത്രം ഒപ്പം കാണും

ഭാര്യയും മക്കളും മാത്രം ഒപ്പം കാണും

മുൻ ദേവികുളം എം.എൽ.എ എസ്. രാജേന്ദ്രൻ ബി.ജെ.പിയിൽ ചേരുമെന്ന കാര്യം ഉറപ്പായി. രാജേന്ദ്രൻ പോകുകയാണെങ്കിൽ പോകട്ടെ എന്ന നിലപാടിലാണ് സി.പി.എം നേതൃത്വമുള്ളത്. പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് അച്ചടക്ക നടപടി നേരിട്ട രാജേന്ദ്രനെ ബി.ജെ.പിക്ക് ലഭിച്ചിട്ട് എന്തു കാര്യമെന്ന ചോദ്യവും പ്രസക്തമാണ്. (വീഡിയോ കാണുക)

Top