വെസ്റ്റ്ബാങ്കിലെ ജെനിന്‍ നഗരത്തില്‍ ഇസ്രയേല്‍ ആക്രമണം; 8 മരണം

ജെനിന്‍ നഗരത്തിലെ അഭയാര്‍ഥി ക്യാംപ് കേന്ദ്രീകരിച്ചുള്ള പലസ്തീന്‍ സായുധ സംഘടനകളെ ലക്ഷ്യമിട്ട് ഏതാനും വര്‍ഷങ്ങളായി ഇസ്രയേല്‍ സൈന്യം ഇവിടെ ആക്രമണം നടത്തിവരികയാണ്

വെസ്റ്റ്ബാങ്കിലെ ജെനിന്‍ നഗരത്തില്‍ ഇസ്രയേല്‍ ആക്രമണം; 8 മരണം
വെസ്റ്റ്ബാങ്കിലെ ജെനിന്‍ നഗരത്തില്‍ ഇസ്രയേല്‍ ആക്രമണം; 8 മരണം

ജറുസലം: അധിനിവേശ വെസ്റ്റ്ബാങ്കിലെ ജെനിന്‍ നഗരത്തില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 8 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. 35 പേര്‍ക്ക് പരുക്കേറ്റു. ഹെലികോപ്റ്ററുകളുടെ സഹായത്തോടെയായിരുന്നു ആക്രമണം. ജെനിന്‍ നഗരത്തിലെ അഭയാര്‍ഥി ക്യാംപ് കേന്ദ്രീകരിച്ചുള്ള പലസ്തീന്‍ സായുധ സംഘടനകളെ ലക്ഷ്യമിട്ട് ഏതാനും വര്‍ഷങ്ങളായി ഇസ്രയേല്‍ സൈന്യം ഇവിടെ ആക്രമണം നടത്തിവരികയാണ്.

Also Read: തുര്‍ക്കിയിലെ സ്‌കീ റിസോര്‍ട്ടില്‍ വന്‍ തീപിടിത്തം; മരണ സംഖ്യ 66 ആയി, പരിക്കുകളോടെ നിരവധി പേര്‍

വെസ്റ്റ്ബാങ്കില്‍ പലസ്തീന്‍പ്രദേശങ്ങളില്‍ ആക്രമണം നടത്തുന്ന ഇസ്രയേലി കുടിയേറ്റക്കാര്‍ക്കെതിരെയുള്ള ഉപരോധം പിന്‍വലിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ജെനിന്‍ നഗരത്തില്‍ ആക്രമണം നടത്താന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉത്തരവിട്ടത്.

Share Email
Top