അമേരിക്കയുടെ തീരുമാനത്തിന് പിറകെ വാലാട്ടി പോയ ഇസ്രയേൽ ശരിയായ ദിശയിലേക്കുള്ള ഒരു ചുവടുവയ്പ്പായാണ് സ്വയം ഈ നീക്കത്തെ വിശേഷിപ്പിച്ചത്. യുഎൻ മനുഷ്യാവകാശ കൗൺസിലിൽ പങ്കെടുക്കേണ്ടതില്ലെന്ന പ്രസിഡന്റ് ട്രംപിന്റെ തീരുമാനത്തെ ഇസ്രയേൽ സ്വാഗതം ചെയ്തിരുന്നു. ഇസ്രയേൽ അമേരിക്കയ്ക്കൊപ്പം ചേരുന്നു, ഇനി കൗൺസിലിൽ പങ്കെടുക്കില്ല എന്നാണ് ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗിഡിയൻ സാർ പറഞ്ഞത്.
വീഡിയോ കാണാം…