ഇസ്രയേലിനെ ഇരുട്ടിലാക്കിയ ഇറാൻ മിസൈലുകൾ!

ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇസ്രയേലിന്റെ തന്ത്രപ്രധാനമായ ഊർജ്ജ-വ്യവസായ കേന്ദ്രങ്ങൾക്ക് കനത്ത നാശനഷ്ടമുണ്ടായതായി ഇസ്രയേലി മാധ്യമങ്ങളുടെ വെളിപ്പെടുത്തൽ

ഇസ്രയേലിനെ ഇരുട്ടിലാക്കിയ ഇറാൻ മിസൈലുകൾ!
ഇസ്രയേലിനെ ഇരുട്ടിലാക്കിയ ഇറാൻ മിസൈലുകൾ!

റാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇസ്രയേലിന്റെ തന്ത്രപ്രധാനമായ ഊർജ്ജ-വ്യവസായ കേന്ദ്രങ്ങൾക്ക് കനത്ത നാശനഷ്ടമുണ്ടായതായി ഇസ്രയേലി മാധ്യമങ്ങളുടെ വെളിപ്പെടുത്തൽ. ഹൈഫ ബേയിലെ ബസാൻ റിഫൈനറികൾക്ക് നേരെ നടന്ന ആക്രമണങ്ങളുടെ യഥാർത്ഥ വിവരങ്ങളും, സൈനിക സെൻസർഷിപ്പുകളെ മറികടന്ന് പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകളും ഉൾപ്പെടുത്തിയുള്ള വിശദമായ അന്താരാഷ്ട്ര വിലയിരുത്തൽ ഈ വീഡിയോയിൽ കാണാം. പശ്ചിമേഷ്യൻ യുദ്ധഭൂമിയിലെ പുതിയ ശക്തിസമവാക്യങ്ങളിലേക്ക് ഒരു നോട്ടം.

വീഡിയോ കാണാം…

Share Email
Top