CMDRF

സംശയത്തിൻ്റെ മുനയിൽ ഇസ്രയേലും അമേരിക്കയും

സംശയത്തിൻ്റെ മുനയിൽ ഇസ്രയേലും അമേരിക്കയും
സംശയത്തിൻ്റെ മുനയിൽ ഇസ്രയേലും അമേരിക്കയും

റാൻ പ്രസിഡൻ്റ് ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ടതിൽ പരക്കെ ദുരൂഹത. ഒപ്പം ഉണ്ടായിരുന്ന 2 ഹെലികോപ്റ്ററുകൾക്ക് തടസ്സമാകാതിരുന്ന കാലാവസ്ഥ പ്രശ്നം എങ്ങനെ ഇറാൻ പ്രസിഡൻ്റ് സഞ്ചരിച്ച ഹെലികോപ്റ്ററിനു മാത്രം ബാധിച്ചു എന്ന ചോദ്യമാണ് ഉയരുന്നത്. ഇതു സംബന്ധമായി ഇറാനും റഷ്യയും പ്രത്യേകം അന്വേഷണം നടത്തുന്നുണ്ട്. ശത്രു രാജ്യങ്ങളിലെ ചാര സംഘടനകളും നിരീക്ഷണത്തിലാണ്.

Top