പറയുന്നതിനും ഒരു മര്യാദ വേണ്ടേ ?

പറയുന്നതിനും ഒരു മര്യാദ വേണ്ടേ ?
പറയുന്നതിനും ഒരു മര്യാദ വേണ്ടേ ?

പി.ബി അംഗങ്ങളായി മലയാളികളായി മുഖ്യമന്ത്രി പിണറായി വിജയനും ജനറൽ സെക്രട്ടറി എം.എ ബേബിയും ഉൾപ്പെടെ അഞ്ചു പേരാണ് ഉള്ളത്. എ വിജയരാഘവൻ, എം.വി ഗോവിന്ദൻ, വിജു കൃഷ്ണൻ എന്നിവരാണ് മറ്റ് മൂന്ന് പേർ. പി.ബി അംഗങ്ങളിൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമാണ് മത്സരിക്കാൻ സാധ്യത

വീ‍‍‍ഡിയോ കാണാം…

Share Email
Top