CMDRF

ഇന്ത്യയുടെ വളർച്ച തടയാൻ അമേരിക്ക ഒരുക്കുന്ന കെണിയോ ഇത് ? 

ഇന്ത്യയുടെ വളർച്ച തടയാൻ അമേരിക്ക ഒരുക്കുന്ന കെണിയോ ഇത് ? 
ഇന്ത്യയുടെ വളർച്ച തടയാൻ അമേരിക്ക ഒരുക്കുന്ന കെണിയോ ഇത് ? 

ന്ത്യ ലോക വൻ ശക്തിയായി കൃതിക്കുന്നത് റഷ്യൻ ചേരിക്ക് ശക്തി പകരുമെന്ന വിലയിരുത്തലിൽ അമേരിക്ക നടത്തുന്ന ഇടപെടലാണ് ഇന്ത്യയുടെ അയൽ രാജ്യങ്ങളിലെ ഇപ്പോഴത്തെ കുഴപ്പത്തിന് കാരണമെന്ന സംശയം ബലപെടുന്നു. ശ്രീലങ്ക, മാലിദ്വീപ് , നേപ്പാൾ, ബംഗ്ലാദേശ് രാജ്യങ്ങളിൽ നടന്ന പ്രതിഷേധങ്ങളും ഭരണമാറ്റവും തികച്ചും അപ്രതീക്ഷിതമാണ്. പാക്കിസ്ഥാനിൽ ഇമ്രാൻഖാൻ വീണതിനു പിന്നിലും ബാഹ്യ ശക്തികളുടെ ഇടപെടലുദെന്നാണ് റിപ്പോർട്ട്. ഈ അഞ്ച് രാജ്യങ്ങളിലും ഇന്ത്യാ വിരുദ്ധരായ സർക്കാറുകളാണ് നിലവിൽ അധികാരത്തിലുള്ളത്.

Top