പുരോ​ഗമനം വാക്കിൽ മാത്രമൊള്ളോ ..?

കൂടാതെ, ലിംഗസമത്വം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ബിസിനസിലും സര്‍ക്കാരിലും ഉത്തരവാദിത്ത സ്ഥാനങ്ങള്‍ വഹിക്കുന്ന സ്ത്രീകള്‍ ഒരു വലിയ ഊര്‍ജമാണെന്ന് 69 ശതമാനം ഇന്ത്യക്കാരും, അതായത് മൂന്നില്‍ രണ്ട് പേരും വിശ്വസിക്കുന്നുണ്ട്

പുരോ​ഗമനം വാക്കിൽ മാത്രമൊള്ളോ ..?
പുരോ​ഗമനം വാക്കിൽ മാത്രമൊള്ളോ ..?

ലിംഗസമത്വത്തിന് സ്വീകാര്യത വർദ്ധിക്കുന്ന ഈ സാഹചര്യത്തിലും, കുടുംബത്തിന്റെ പ്രാഥമിക വരുമാനക്കാർ പുരുഷന്മാരായിരിക്കണമെന്ന് പല ഇന്ത്യക്കാരും വിശ്വസിക്കുന്നുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടികാണിക്കുന്നുണ്ട്, വീട്ടിൽ തന്നെ തുടരുന്ന ഗൃഹനാഥൻ എന്ന ആശയം വലിയതോതിൽ സ്വീകാര്യമല്ലെന്നും റിപ്പോർട്ട് കാണിക്കുന്നുണ്ട്.

വീഡിയോ കാണാം…

Share Email
Top