റഷ്യയോടാണോ കളി ?

അമേരിക്കയുടെ F16 പൊട്ടിച്ച് കളഞ്ഞ് റഷ്യ റഷ്യയോടാണോ കളി ?

റഷ്യയോടാണോ കളി ?
റഷ്യയോടാണോ കളി ?

മേരിക്കയുടെ അഭിമാനത്തെ യുക്രൈയിൻ്റെ ആകാശത്ത് പൊട്ടിച്ച് കളഞ്ഞ് റഷ്യ, രണ്ടാമത്തെ F16 യുദ്ധ വിമാനമാണ് റഷ്യ വെടി വെച്ചിട്ടിരിക്കുന്നത്. ഇതോടെ ഈ യുദ്ധ വിമാനം അമേരിക്കയുടെ പക്കൽ നിന്നും വാങ്ങിയവരും, അതിൻ്റെ കഴിവിൽ അഹങ്കരിച്ചവരും വലിയ ആശങ്കയിലാണ് ഇപ്പോഴുള്ളത്.

വീഡിയോ കാണാം…

Share Email
Top