കേരളത്തിലെ കോൺഗ്രസിലും യുഡിഎഫിലും പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യ പ്രതികരണം. തീരുമാനങ്ങൾ യുഡിഎഫിൽ ചർച്ച ചെയ്യപ്പെടുന്നില്ലെന്ന വിമർശനം മുതൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചാർട്ടേഡ് വിമാനയാത്ര വരെയുള്ള വിഷയങ്ങളിൽ അദ്ദേഹം ഉന്നയിച്ച ചോദ്യങ്ങൾ എന്താണ് സൂചിപ്പിക്കുന്നത്? കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, അടൂർ പ്രകാശ് എന്നിവരെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ നീക്കങ്ങളും ദേശീയ കോൺഗ്രസ് നേതൃത്വത്തിലെ പുനഃസംഘടനയെക്കുറിച്ചുള്ള ചർച്ചകളും വിശദമായി പരിശോധിക്കുന്നു.
വീഡിയോ കാണാം…






