മിഡിൽ ഈസ്റ്റിൽ സംഘർഷം കൊടുമ്പിരികൊള്ളുന്നതിനിടെ ഇറാന്റെ ഭാഗത്തുനിന്ന് ഞെട്ടിക്കുന്ന നീക്കമെന്ന് റിപ്പോർട്ടുകൾ. അമേരിക്കയുടെയും ഇസ്രയേലിന്റെയും ബോംബാക്രമണങ്ങളെ പ്രതിരോധിക്കാൻ ‘പിക്കാക്‌സ് പർവതം’ എന്ന അതീവ സുരക്ഷിതമായ ഭൂഗർഭ കേന്ദ്രത്തിലേക്ക് ആയിരക്കണക്കിന് യുറേനിയം സമ്പുഷ്ടീകരണ സെൻട്രിഫ്യൂജുകൾ ഇറാൻ രഹസ്യമായി മാറ്റിയതായി വാൾ സ്ട്രീറ്റ് ജേർണൽ വെളിപ്പെടുത്തുന്നു. ഗ്രാനൈറ്റ് പാറകൾക്കടിയിലെ ഈ ബങ്കറുകൾ അമേരിക്കയുടെ കരുത്തുറ്റ ബങ്കർ-ബസ്റ്റർ ബോംബുകൾക്ക് പോലും വെല്ലുവിളിയാകുമോ? ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പും ഇസ്രയേലിന്റെ അടുത്ത നീക്കവും എന്തായിരിക്കും? വിശദമായി അറിയാം ഈ വീഡിയോയിലൂടെ!
വീഡിയോ കാണാം…






