CMDRF

നിലപാട് കടുപ്പിച്ച് ഇറാൻ, മുസ്ലീം രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കി

നിലപാട് കടുപ്പിച്ച് ഇറാൻ, മുസ്ലീം രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കി
നിലപാട് കടുപ്പിച്ച് ഇറാൻ, മുസ്ലീം രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കി

സ്രയേലുമായുള്ള സകല സാമ്പത്തിക ബന്ധവും മുസ്ലിം രാജ്യങ്ങൾ അവസാനിപ്പിക്കണമെന്ന് ഇറാൻ പരമോന്നത നേതാവ്. പ്രമുഖ ചില മുസ്ലീം രാജ്യങ്ങൾ ഇപ്പോഴും ഇസ്രയേലുമായി ബന്ധം തുടരുന്നതാണ് ഇറാനെ പ്രകോപിപ്പിച്ചിരിക്കുന്നത്. സകല അമേരിക്കൻ വിരുദ്ധ ചേരികളെയും ഒപ്പം നിർത്തി ഇസ്രയേലിനെ ആക്രമിക്കാനാണ് ഇറാനും അവർക്ക് അനുകൂലമായ ഗ്രൂപ്പുകളും ശ്രമിക്കുന്നത്. റഷ്യൻ ചേരിയിൽപ്പെട്ട രാജ്യങ്ങളുടെ പിന്തുണയും ഇറാൻ്റെ പുതിയ നീക്കത്തിനുണ്ട്.

വീഡിയോ കാണാം

Top