ലോകത്തെ വിറപ്പിക്കുന്ന അമേരിക്കൻ യുദ്ധക്കപ്പലുകളെ നേരിടാൻ ഭീമാകാരമായ കപ്പലുകൾക്ക് പകരം, അതിവേഗ ചെറു ആക്രമണ ബോട്ടുകളെയാണ് ഇറാൻ ആശ്രയിക്കുന്നത്. മണിക്കൂറിൽ 200 കിലോമീറ്ററിലധികം വേഗതയും മിസൈലുകളും ടോർപ്പിഡോകളും ഒളിപ്പിച്ചുവെച്ച ഈ ചെറുബോട്ടുകൾ ഇറാന്റെ നാവിക കരുത്തിന്റെ പ്രതീകമാണ്.
വീഡിയോ കാണാം…






