പശ്ചിമേഷ്യയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, അതിന്റെ പിന്നിൽ നടക്കുന്ന രഹസ്യ നീക്കങ്ങൾ ലോകത്തെ ആശങ്കയിൽ ആക്കുകയാണ്. Donald Trump വീണ്ടും സൈനിക നടപടി തുടങ്ങാൻ സാധ്യത ഉയരുന്നതിനിടെ, ഇറാൻ ഭൂമിക്കടിയിൽ സൂക്ഷിച്ചിരുന്ന അത്യാധുനിക ആയുധങ്ങൾ പുറത്തെടുക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
വീഡിയോ കാണാം…






