അമേരിക്കയുടെ പേടിസ്വപ്നമായി ഇറാന്റെ ‘അരാഷ്’ 

അമേരിക്കയുടെ പേടിസ്വപ്നമായി ഇറാന്റെ ‘അരാഷ്’ 
അമേരിക്കയുടെ പേടിസ്വപ്നമായി ഇറാന്റെ ‘അരാഷ്’ 

മേരിക്കയുടെ അത്യാധുനിക MQ-9 Reaper ഡ്രോൺ ഇറാൻ വീഴ്ത്തിയെന്ന അവകാശവാദം ലോക സുരക്ഷാ വൃത്തങ്ങളിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. “അരാഷ്-ഇ-കമാൻഗിർ” എന്ന പുതിയ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് ഈ ആക്രമണം നടത്തിയതെന്ന് ഇറാൻ അവകാശപ്പെടുന്നു. എന്താണ് അരാഷ്-ഇ-കമാൻഗിർ? അമേരിക്കയുടെ ഏറ്റവും വിശ്വസനീയമായ നിരീക്ഷണ ഡ്രോണുകളിൽ ഒന്നായ MQ-9 Reaper നെ ശരിക്കും ലക്ഷ്യമിടാൻ ഈ സംവിധാനത്തിന് കഴിയുമോ? അതോ ഇത് മറ്റൊരു സൈനിക പ്രചാരണമാത്രമാണോ?

വീഡിയോ കാണാം…

Share Email
Top