ജർമ്മനിയെ താഴെയിറക്കാൻ ഇറാൻ

അർജന്റീനിയൻ നയതന്ത്രത്തിലും ഐക്യരാഷ്ട്രസഭയിലും പ്രധാനപ്പെട്ട സ്ഥാനം വഹിച്ചിട്ടുള്ള 64 വയസ്സുള്ള ഗ്രോസി ‌അർജന്റീനയുടെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സ്ഥാനത്തും പ്രവർത്തിച്ചിട്ടുണ്ട്.

ജർമ്മനിയെ താഴെയിറക്കാൻ ഇറാൻ
ജർമ്മനിയെ താഴെയിറക്കാൻ ഇറാൻ

തുവരെ, റീനിയം-188 ന്റെ ഏക വാണിജ്യ ഉത്പാദക രാജ്യമായി ജർമ്മനിയായിരുന്നു മുൻനിരയിലുണ്ടായിരുന്നത്. എന്നാൽ ഈ കുത്തകയാണ് ഇറാൻ തകർത്തത്. ആരോഗ്യ സംരക്ഷണ മേഖലയിൽ, മറ്റ് രണ്ട് വിപ്ലവകരമായ റേഡിയോഫാർമസ്യൂട്ടിക്കലുകളാണ് ഇറാൻ അവതരിപ്പിച്ചത്.

വീഡിയോ കാണാം

Share Email
Top