ഭയക്കണം ഇറാനെ, അത് സംഭവിച്ചാലും വൻ ദുരന്തം 

ഭയക്കണം ഇറാനെ, അത് സംഭവിച്ചാലും വൻ ദുരന്തം 
ഭയക്കണം ഇറാനെ, അത് സംഭവിച്ചാലും വൻ ദുരന്തം 

റാൻ്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം കൊണ്ട് അവർ ഡേർട്ടി ബോംബുകൾ ഉണ്ടാക്കിയതായി റിപ്പോർട്ട്. അമേരിക്കൻ – ഇസ്രയേൽ രഹസ്യാന്വേഷണ ഉറവിടങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വീഡിയോ കാണാം

Share Email
Top