ശത്രുവിമാനങ്ങൾ തകർത്ത് ഇറാൻ?

ശത്രുവിമാനങ്ങൾ തകർത്ത് ഇറാൻ?
ശത്രുവിമാനങ്ങൾ തകർത്ത് ഇറാൻ?

റാനിയൻ മാധ്യമമായ പ്രസ് ടിവി റിപ്പോർട്ട് ചെയുന്നതനുസരിച്ച്, വ്യോമപ്രതിരോധ ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ സന്ദേശത്തിലാണ് എൽഹാമി ഇറാന്റെ പ്രതിരോധ സംവിധാനങ്ങളുടെ ശേഷിയെക്കുറിച്ച് വിശദീകരിച്ചത്. രാജ്യത്തിന്റെ സൈനിക ആവശ്യങ്ങൾക്കനുസരിച്ച് തദ്ദേശീയമായി വ്യോമപ്രതിരോധ സംവിധാനങ്ങൾ വികസിപ്പിക്കുകയും വിവിധ മേഖലകളിൽ വിന്യസിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ വാദം

വീഡിയോ കാണാം…

Share Email
Top