റഷ്യയുടെ ആയുധങ്ങളും സാങ്കേതിക വിദ്യകളും ഇറാനിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത് അമേരിക്കയ്ക്കും ഇസ്രയേലിനും മാത്രമല്ല മറ്റ് നാറ്റോ രാജ്യങ്ങൾക്കും വലിയ ഭീഷണിയാണ്. ഉത്തര കൊറിയയുമായി സൈനിക കരാർ ഉണ്ടാക്കിയ റഷ്യ ഇപ്പോൾ ഇറാനുമായി കൂടുതൽ ശക്തമായ സഹകരണത്തിനാണ് തയ്യാറെടുക്കുന്നത്.
വീഡിയോ കാണാം……