കടലിന്റെ അടിത്തട്ടിൽ ഇടം ഒരുക്കി ഇറാൻ

കടലിന്റെ അടിത്തട്ടിൽ ഇടം ഒരുക്കി ഇറാൻ
കടലിന്റെ അടിത്തട്ടിൽ ഇടം ഒരുക്കി ഇറാൻ

ശ്ചിമേഷ്യ യുദ്ധത്തിന്റെ വക്കിലോ? ഹോർമുസ് കടലിടുക്കിനെ ‘ട്രംപ് കടലിടുക്ക്’ എന്ന് പുനർനാമകരണം ചെയ്ത അമേരിക്കൻ നടപടിക്ക് കനത്ത മറുപടിയുമായി ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനി. അമേരിക്കൻ വിമാനവാഹിനിക്കപ്പലുകൾക്ക് നേരെയുള്ള മിസൈൽ ആക്രമണങ്ങളും, നാവികസേനാ കമാൻഡർ റിയർ അഡ്മിറൽ ഷഹ്‌റാം ഇറാനി സൂചിപ്പിച്ച ഇറാന്റെ ആ ‘രഹസ്യായുധവും’ ലോകത്തെ അമ്പരപ്പിക്കുന്നു. അമേരിക്കയില്ലാത്ത ഒരു ഭാവിയെക്കുറിച്ചുള്ള ഇറാന്റെ പ്രഖ്യാപനവും പുതിയ രാഷ്ട്രീയ സാഹചര്യങ്ങളും വിശകലനം ചെയ്യുന്ന വീഡിയോ.

വീഡിയോ കാണാം….

Share Email
Top