ഇറാൻ നടത്തിയ തിരിച്ചടിയിൽ ഗൾഫിലെ അമേരിക്കയുടെ അഞ്ചാം നാവിക കപ്പൽ കേന്ദ്രം വരെ തകർന്നു എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഗൾഫ് രാജ്യങ്ങളിലെ സകല അമേരിക്കൻ താവളങ്ങളും ആക്രമിച്ച ഇറാൻ, ഇസ്രയേലിലും വൻ ആക്രമണമാണ് നടത്തിയിരിക്കുന്നത്.
വീഡിയോ കാണാം…