പൂർണ തയ്യാറെടുപ്പുകളോടെ ശത്രുവിന്റെ വരവിനായി കാത്തിരിക്കുകയാണ് ഇറാൻ. ഇനിയും ഒരു ആക്രമണത്തിന് ഇസ്രയേൽ മുതിർന്നാൽ സർവ്വനാശമായിരിക്കും ഫലമെന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട. എല്ലാ വിധ പ്രതിരോധ പ്രവർത്തനങ്ങളാലും ഇറാൻ സൈന്യം സജ്ജമാണ്.