ഖത്തറിലെ അൽ-ഉദൈദ് വ്യോമതാവളത്തിലുണ്ടായ നാശനഷ്ടങ്ങളാണ് ഏറ്റവും കൂടുതൽ ചർച്ചയായത്. അമേരിക്കയുടെ പശ്ചിമേഷ്യൻ സൈനിക പ്രവർത്തനങ്ങളുടെ ഹൃദയകേന്ദ്രമായി കണക്കാക്കപ്പെടുന്ന ഈ താവളത്തിലെ ഉപഗ്രഹ ആശയവിനിമയ കേന്ദ്രം നേരിട്ടാക്രമണത്തിൽ തകർന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്.
മുച്ചൂട് മുടിച്ച് ഇറാൻ






